04 June, 2024 09:36:41 AM


കോട്ടയത്ത്‌ രണ്ടാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് മുന്നിൽ



കോട്ടയം: കോട്ടയം ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ രണ്ടു റൗണ്ട് പൂർത്തിയാകുമ്പോൾ യു ഡി എഫിലെ ഫ്രാൻസിസ് ജോർജ്  വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. വോട്ട് നില ചുവടെ.


1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം) - 7315
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി-182
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.-91
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന 4059
5. പി.ഒ. പീറ്റർ- സമാജ്‌വാദി 40
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-7115
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ -32
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-18
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-25
10. മാൻഹൗസ് 7മന്മഥൻ-സ്വതന്ത്രൻ-7
11. സന്തോഷ് 15
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-11
13. എം.എം. സ്കറിയ 26
14. റോബി 17
15. നോട്ട -397


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K