02 June, 2024 07:31:28 PM


കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി



കോട്ടയം: കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വേളൂർ സെന്റ് ജോൺ എൽ.പി.എസ്, പുളിനാക്കൽ സെന്റ് ജോൺ യു.പി.എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് എൽ.പി.എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് യു.പി.എസ് എന്നീ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K