30 May, 2024 10:16:02 AM


മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടനിലയോട് അടുക്കുന്നു; കോട്ടയത്ത് 28 ദുരിതാശ്വാസ ക്യാമ്പുകള്‍



കോട്ടയം: മീനച്ചിലാറ്റിലെ ജലനിരപ്പ് മുന്നറിയിപ്പ് രേഖയും കടന്ന് ഉയരുന്നു. ഇന്ന് രാവിലെ ആറു മണിക്ക് പാലായിൽ ജലനിരപ്പ് താഴ്ന്നപ്പോൾ തിരുവാർപ്പിൽ അപകടനിലയ്ക്ക് മുകളിലേക്ക് ഉയരുകയാണ് ചെയ്തത്. ഇതിനിടെ ജില്ലയിൽ നിലവില്‍ 28 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നു.

വിവിധ കേന്ദ്രങ്ങളിലെ ജലനിരപ്പ് ചുവടെ.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K