29 May, 2024 11:33:54 AM


വെള്ളക്കെട്ട്: പുതുപ്പള്ളി കൊട്ടാരത്തിൽ കടവ് ഭാഗത്ത് ഗതാഗത തടസം



കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് പുതുപ്പള്ളി കൊട്ടാരത്തിൽ കടവ് ഭാഗത്ത് വെള്ളം ഉയർന്നതിനാലും ഒഴുക്കുള്ളതിനാലും ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.  






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K