27 May, 2024 09:42:32 AM


ക്ഷത്രിയ ക്ഷേമസഭ: ആത്മജ വർമ തമ്പുരാൻ പ്രസിഡന്‍റ്, ടി.എം.രാംജി വർമ സെക്രട്ടറി



കോട്ടയം: കോട്ടയം ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റായി ആത്മജ വർമ തമ്പുരാനെയും സെക്രട്ടറിയായി ടി.എം.രാംജി വർമയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആർ.ദീപേഷ് വർമ (വൈസ് പ്രസി), ടി.എൻ.വിനോദ് വർമ, ആർ.മധുകുമാർ വർമ (ജോ. സെക്ര), എം.മുരളീധര വർമ (ട്രഷ).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K