18 April, 2024 09:20:24 AM
കളത്തൂർ തെന്നാട്ടിൽ സുമതിയമ്മ അന്തരിച്ചു
ഏറ്റുമാനൂര്‍: കളത്തൂർ തെന്നാട്ടിൽ സി കെ നാരായണൻ നായരുടെ ഭാര്യ സുമതിയമ്മ (80) അന്തരിച്ചു. പാലാ ഓണാട്ടു മൂലകുന്നേൽ കുടുംബാഗം. സംസ്കാരം നാളെ പകൽ 2ന് വീട്ടുവളപ്പിൽ. മക്കൾ: രേണുക ഡൽഹി, രോഷ്നി, നാസിക്, സുനിൽ ചെന്നൈ. മരുമക്കൾ: ശ്രീധരൻ, അനിൽ നായർ, ഷൈനി.
Mob: 9052506056