03 February, 2024 12:51:26 PM


പാലാ നഗരസഭാ ചെയർമാനായി കേരള കോൺഗ്രസ് (എം)ലെ ഷാജു തുരുത്തൻ തിരത്തെടുക്കപ്പെട്ടു



പാലാ: നഗരസഭാ ചെയർമാനായി കേരള കോൺഗ്രസ് (എം )ലെ ഷാജു തുരുത്തൻ തിരത്തെടുക്കപ്പെട്ടു. ഇടത് മുന്നണിയിലെ മുൻധാരണ പ്രകാരം സി പി എം പ്രതിനിധി ജോസിൻ ബിനോ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഷാജുവിന് 17 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥി - പ്രിൻസ് വി.ഡി തയ്യിൽ ന്  9 വോട്ടും ലഭിച്ചു.

ഈക്കാലയളവിലെ മൂന്നാമത്തെ ചെയ്യർ മാനാണ് ഷാജു തുരുത്തൻ.പ്രിൻസ് വിസിയെ ലിസി കുട്ടി മാത്യു നിർദേശിച്ചു.സതീശ് ചൊള്ളാനി പിൻതാങ്ങി ഷാജു തുരുത്തനെ ജോസിൻ ബിനോ പിൻതാങ്ങി .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K