18 December, 2023 08:48:48 PM


കിടങ്ങൂർ ചെക്ക്ഡാം ഭാഗത്ത് വാടകക്ക് താമസിക്കുന്ന യുവതിയെ കാണ്മാനില്ല



കിടങ്ങൂർ: ഈ ഫോട്ടോയിൽ കാണുന്ന കൈനകരി വില്ലേജ്,കൈനകരി കരയിൽ കൈനകരി സ്കൂൾ ഭാഗത്ത് കൊല്ലംതറ വീട്ടിൽ (കിടങ്ങൂർ ചെക്ക്ഡാം ഭാഗത്ത് വാടകക്ക് താമസം)  ദിലീപ് കെ.റ്റിയുടെ  ഭാര്യ പുഷ്പകുമാരി (36 ) എന്നയാൾ കിടങ്ങൂർ  പോലീസ് സ്റ്റേഷൻ ക്രൈം. 1028/2023   U/s 57 of KP Act പ്രകാരം കാണ്മാനില്ലാത്തതിനെ തുടര്‍ന്ന് കേസ് രജിസ്റ്റെര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്. 

അടയാളവിവരം.
അഞ്ച് അടി ഉയരം, വെളുത്ത നിറം , മെലിഞ്ഞ ശരീരം, കാണാതാവുമ്പോൾ പച്ച നിറത്തിലുള്ള ചുരിദാറും മഞ്ഞ നിറത്തിലുള്ള പാൻസുമാണ് ധരിച്ചിരിക്കുന്നത്.കഴുത്തിൽ ചെറിയ മാലയും 2 വളയും ധരിച്ചിരിക്കുന്നു. ചുരുണ്ട മുടിയാണ്. 
ഡി.വൈ.എസ്.പി. പാലാ        : 9497990051 
എസ്.എച്ച്.ഓ കിടങ്ങൂർ          ; 9497947281   
എസ്.ഐ   കിടങ്ങൂർ              ; 9497980325
കിടങ്ങൂർ  പോലീസ് സ്റ്റേഷൻ      ; 04822 254195


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K