13 December, 2023 01:32:46 PM


കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു



കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്  ഡിവിഷൻ  യുഡിഎഫ് പിടിച്ചെടുത്തു. ഡാനി ജോസ് കുന്നത്ത് 1105 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K