04 December, 2023 06:38:48 PM


വൈക്കത്തഷ്ടമി: വൈക്കം താലൂക്കില്‍ നാളെ പ്രാദേശിക അവധി



കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ട് അഷ്ടമി ദിവസമായ ഡിസംബർ അഞ്ചിന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K