04 May, 2026 02:02:59 PM


ഇടതു കോട്ടയായ വൈക്കത്ത് അട്ടിമറി: യുഡിഎഫ് വിജയിച്ചു; ഭൂരിപക്ഷം 1344

വൈക്കം: ഇടതു കോട്ടയായ വൈക്കത്ത് യുഡിഎഫ് അട്ടിമറി വിജയത്തിലേക്ക്. യു ഡി എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ 1344 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായി അനൗദ്യോഗിക കണക്ക്. യുഡിഎഫിന് 52748 വോട്ടും എല്‍ഡിഎഫിന് 51404 വോട്ടും ലഭിച്ചു.


കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 52748 (ലീഡ്: 1344)
പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 51404
കെ. അജിത് (ഭാരതീയ ജനതാ പാർട്ടി) – 17,115
സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി) – 217
അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ) – 110
പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) – 106
ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 102
NOTA – 638




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940