14 November, 2023 03:21:50 PM
തോട്ടുമുക്കം നരിതൂക്കിൽ ജോസഫ് അന്തരിച്ചു
തോട്ടുമുക്കം: നരിതൂക്കിൽ ജോസഫ് (ഔസേപ്പച്ചൻ 85) അന്തരിച്ചു. പൈക നരിതൂക്കിൽ കുടുംബാഗാമാണ്. ഭാര്യ: പരേതയായ പെണ്ണമ്മ (വെട്ടിക്കൽ മാനന്തവാടി കുടുംബാഗം). മക്കൾ: ടെസ്സി, ജോസി ജോസ് (ക്രിസ്ത്യൻ മൈനൊരിറ്റി സ്കൂൾ സംസ്ഥാന കൺവീനർ), അസി ജോസ്. മരുമക്കൾ: സണ്ണി ഞാറാകാട്ട് ആനാക്കംപൊയിൽ, സിജി വള്ളോംപുരയിടത്തിൽ കക്കാടംപൊയിൽ, പരേതയായ അനിറ്റ് പുല്ലന്താനി തോട്ടുമുക്കം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് സെന്‍റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം പള്ളി കുടുബക്കല്ലറയില്‍.