06 July, 2023 08:04:44 AM


മീനച്ചിലാറ്റിൽ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുന്നു



കോട്ടയം: കോട്ടയം ജില്ലയിലെ നദികളായ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പ് അപകടനില കടന്ന് ഉയരുന്നു.

വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ ആറു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് ചുവടെ. ബ്രാക്കറ്റില്‍ മുന്നറിയിപ്പുനില, അപകടനില

മീനച്ചിലാര്‍
പാലാ: 11.935  (11, 12.385)
പേരൂര്‍: 5.45 (3.8, 4.8)
നീലിമംഗലം: 3.975    (3.1, 3.4) 
കോടിമത: 1.8    (1.38, 1.48)
നാഗമ്പടം: 4.1   (3.1, 3.5)
കുമരകം: 1.31  (1.03, 1.15)
തിരുവാര്‍പ്പ്: 1.955  (1.685, 1.785)
കരിമ്പിന്‍കാലക്കടവ്: 1.655  (1.665, 1.765)

മണിമലയാര്‍
പാറയില്‍ക്കടവ്:  1.515 (1.395, 1.495)





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K