29 April, 2023 05:17:01 PM


മഹാത്മാഗാന്ധി സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക നിയമനം റദ്ദാക്കി



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്‍റൽ സയൻസസിൽ അപ്ലൈഡ് ജിയോളജി ഗസ്റ്റ് അധ്യാപക നിയമനം ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കി. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K