26 January, 2023 05:36:08 PM
ശ്രീകണ്ഠമംഗലം ആഞ്ഞിലിത്തോട്ടം പുത്തൻപുര മണിക്കുട്ടൻ അന്തരിച്ചു

ശ്രീകണ്ഠമംഗലം: ആഞ്ഞിലിത്തോട്ടം പുത്തൻപുര മണിക്കുട്ടൻ സി. ആർ (58) അന്തരിച്ചു. മക്കൾ: അനു കൃഷ്ണൻ, ആതിരാ കൃഷ്ണൻ, മരുമക്കൾ : രാജേഷ്, ആതിര. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.