21 January, 2023 06:55:02 PM


കോട്ടയം നഗരസഭാ സെക്രട്ടറിയെ പൂട്ടിയിട്ട് പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം



കോട്ടയം:  കോട്ടയം നഗരസഭാ സെക്രട്ടറിയെ കാബിനുള്ളിൽ പൂട്ടിയിട്ട് പ്രതിപക്ഷകൗൺസിലർമാർ പ്രതിഷേധിക്കുന്നു. നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് 48 മണിക്കൂർ കഴിഞ്ഞിട്ടും നൽകാൻ തയ്യാറാകാത്തതിനെതിരേയാണ് പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K