18 January, 2023 07:10:23 PM


ഏറ്റുമാനൂർ ബാർ അസോസിയേഷനു പുതിയ നേതൃത്വം



ഏറ്റുമാനൂർ: ഏറ്റുമാനൂർ ബാർ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി അഡ്വ. സിബി വെട്ടൂർ (പ്രസിഡന്റ്‌), അഡ്വ. കെ. ആർ. മനോജ്‌കുമാർ (സെക്രട്ടറി), അഡ്വ. കെ. ജെ. സനൽ, അഡ്വ. ജെസ്സിമോൾ ജോസഫ് (വൈസ് പ്രസിഡന്റുമാർ), അഡ്വ. ജെയ്സൺ ജോസഫ് (ട്രഷറർ), അഡ്വ. ടി. പി. പ്രദീപ്കുമാർ, അഡ്വ. ദീപാ സുകുമാരൻ, അഡ്വ. ധന്യ ഭാസ്കരൻ (കമ്മറ്റിയംഗങ്ങൾ), അഡ്വ. പി. രാജീവ് ചിറയിൽ (ചെയർമാൻ, അക്കാഡമിക് കൗൺസിൽ), അഡ്വ. ബിബി ജോൺ (കമ്മറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K