05 January, 2023 12:13:11 AM


കളമശ്ശേരി നുവാൽസിൽ ഗസ്റ്റ് ഫാക്കൽറ്റി: വാക് ഇൻ ഇന്‍റർവ്യൂ 6ന്



കൊച്ചി: കളമശ്ശേരി നുവാൽസിൽ എൽ എൽ എമ്മിനു ന്യുറോ ബിഹേവിയറൽ ഡിസോർഡേഴ്സ് പഠിപ്പിക്കാനായി ഗസ്റ്റ് ഫാക്കൽറ്റിയുടെ ലിസ്റ്റ് തയ്യാറാക്കാൻ  2023 ജനുവരി 6 വെള്ളിയാഴ്ച വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സൈക്കോളജിയിൽ  ബിരുദാനന്തര ബിരുദം , യു ജി സി - നെറ്റ് , എൽ എൽ ബി (അഭികാമ്യം),  പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്‍റെ മാതൃകയും മറ്റും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ് 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K