23 November, 2022 10:02:40 AM


വൈക്കത്ത് ടിപ്പർ ലോറി ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു



വൈക്കം: മറവന്തുരുത്ത് കുലശേഖരമംഗലത്ത് ടിപ്പർ ലോറി ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കൊച്ചുപ്ലാ വീട്ടിൽ ത്രേസ്യാമ്മയാണ് മരിച്ചത്. രാവിലെ നടക്കുന്നതിനിടെയാണ് അപകടം. വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K