11 November, 2022 05:44:03 PM


വൈക്കം താലൂക്കിൽ നവംബർ 17ന് പ്രാദേശിക അവധി



കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവദിനമായ നവംബർ 17ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ  ഡോ. പി.കെ. ജയശ്രീഉത്തരവായി. മുൻനിശ്ചയിച്ച പൊതുപരിപാടികൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K