04 November, 2022 07:33:42 PM


ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്‍റർവ്യൂ നവംബര്‍ 7 മുതല്‍ 11 വരെ നാട്ടകത്ത്



കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂവിന് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് മുൻഗണന പ്രകാരം തിരഞ്ഞെടുത്ത അപേക്ഷകർക്ക് നവംബർ ഏഴ്, എട്ട്, ഒൻപത്, 10, 11 എന്നീ തീയതികളിൽ നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സെക്രട്ടറി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് - 0471 2339233, കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ -0471 2931008/2568878, ഇടുക്കി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ - 0471 2297165 എന്ന നമ്പറിൽ ബന്ധപ്പെടണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K