02 November, 2022 12:40:18 PM
എസ്ബിടി റിട്ട. മാനേജര്‍ കൈപ്പുഴ മുകളേല്‍ (മുണ്ടക്കല്‍) എം.സി.തോമസ് അന്തരിച്ചു

കൈപ്പുഴ: എസ്ബിടി റിട്ട. മാനേജര്‍ കോട്ടയം കൈപ്പുഴ മുകളേല്‍ (മുണ്ടക്കല്‍) എം.സി.തോമസ് (തോമാച്ചായന്‍ - 86) അന്തരിച്ചു. ഭാര്യ: സെലിന്‍ തോമസ്, മക്കള്‍: പരേതനായ ചാക്കോച്ചന്‍, തൊമ്മച്ചന്‍, സ്മിത. സംസ്കാരം നവംബര്‍ 5 ശനിയാഴ്ച 3ന് പാലത്തുരുത്ത് സെന്‍റ് ത്രേസ്യാസ് പള്ളിയില്‍.