15 September, 2022 08:54:12 PM
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കോട്ടയം: അയ്മനം ഗ്രാമ പഞ്ചായത്തില്‍നിന്നു 2019 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരി 28 നകം പുതിയ വരുമാന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പും പഞ്ചായത്തില്‍ സമര്‍പ്പിക്കണം