20 July, 2022 07:36:09 AM


വ​ധ​ശ്ര​മ​ക്കേ​സ്: ശ​ബ​രീ​നാ​ഥ​ൻ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച മു​ന്‍ എം​എ​ല്‍​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും. ഇ​ന്ന് മു​ത​ല്‍ മൂ​ന്ന് ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, ശ​ബ​രീ​നാ​ഥ​ന് എ​തി​രാ​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. അ​റ​സ്റ്റി​നെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കാ​നാ​ണ് നീ​ക്കം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K