18 May, 2022 11:08:35 PM
എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട്: റാങ്ക് പട്ടിക റദ്ദായി
പാലക്കാട്: ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) വിമുക്തഭടന്മാര്‍ മാത്രം (കാറ്റഗറി നമ്പര്‍: 327/2019) തസ്തിക നിയമനത്തിനായി മാര്‍ച്ച് 30 ന് നിലവില്‍ വന്ന റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398