23 April, 2022 02:21:32 PM


കല്ല് പറിക്കുന്ന സുധാകരനെ ഉടൻ ജയിലിൽ അടയ്ക്കണം - എം.വി. ജയരാജൻ



കണ്ണൂർ: കെ- റെയിൽ കല്ല് പറിക്കുന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഉടൻ കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്‍റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പോലീസ് നടപടി തെറ്റാണെന്നും ജയരാജൻ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K