09 June, 2016 08:44:32 PM
വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് ഡിപ്ലമോ കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം: മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം തീര്‍ത്തട പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വാട്ടര്‍ഷെഡ് മാനേജ്‌മെന്റിനുളള ഒരു വര്‍ഷ ഡിപ്ലമോ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.വെബ്‌സൈറ്റ് http://www.ignou.ac.in, E-Mail-iwdmkerala@gmail.com,സമ്പര്‍ക്ക നമ്പര്‍ 0474 - 2475051, 9446446632.