09 June, 2016 07:47:33 PM
ഉച്ച ഭക്ഷണ പദ്ധതി : ദേശീയ ശില്പശാല 10, 11 തീയതികളില്‍
തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന ഉച്ച ഭക്ഷണ പദ്ധതിയെ സംബന്ധിച്ച് 11 സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ദേശീയതല ശില്‍പശാല തിരുവനന്തപുരം ശംഖുമുഖം ഉദയ് സ്യൂട്ടില്‍ ജൂണ്‍ 10ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ശില്‍പശാല ജൂണ്‍ 11 ന് സമാപിക്കും.