28 April, 2021 08:52:02 PM


വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് : മുവാറ്റുപുഴയിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ



മൂവാറ്റുപുഴ: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുന്നയാൾ മൂവാറ്റുപുഴയിൽ അറസ്റ്റിലായി. പശ്ചിമബം​ഗാൾ സ്വദേശി സഞ്ജിത്ത് മൊണ്ടാലാണ് പിടിയിലായത്. സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെ പേരിലായിരുന്നു കൊവിഡ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K