28 May, 2016 01:05:31 AM
മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ അദ്ധ്യാപക ഒഴിവുകള്‍
മൂന്നാര്‍ : കേരള സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ നിയന്ത്രണത്തിലുളള മൂന്നാര്‍ എന്‍ജീനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളില്‍ അഡ്‌ഹോക്ക് അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ മാരെ ആവശ്യമുണ്ട്.
എ.ഐ.സി.റ്റി.ഇ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 തിങ്കളാഴ്ച രാവിലെ 11 ന് മുന്‍പായി അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കോളേജ് ആഫീസില്‍ നേരിട്ട് ഹാജരായി എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വെബ്‌സൈറ്റ് www.cemunnar.ac.in ഫോണ്‍ : 0486 5232989