25 May, 2016 12:18:27 AM
നിയമ അദ്ധ്യാപകരുടെ ഒഴിവ് ; വാക്-ഇന്‍-ഇന്റര്‍വ്യൂ മെയ് 30ന്
തിരുവനന്തപുരം : തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ സ്വാശ്രയാടിസ്ഥാനത്തില്‍ നടത്തുന്ന ത്രിവല്‍സര എല്‍.എല്‍.ബി യൂണിറ്ററി കോഴ്‌സിലെ നിയമ അദ്ധ്യാപകരുടെ ഒഴിവിലേക്ക് (മുഴുവന്‍ സമയ അദ്ധ്യാപകന്‍-ഒന്ന്, ഗസ്റ്റ് ലക്ചര്‍-മൂന്ന് ) വാക്-ഇന്‍-ഇന്റര്‍വ്യൂ മെയ് 30 ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നടത്തും. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.