29 May, 2020 12:40:32 PM


ഉ​ത്ര കൊ​ല​ക്കേ​സി​ൽ സൂ​ര​ജി​ന്‍റെ വീട്ടുകാർക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം



തി​രു​വ​ന​ന്ത​പു​രം: ഉ​ത്ര കൊ​ല​ക്കേ​സി​ൽ സൂ​ര​ജി​ന്‍റെ അ​ച്ഛ​നും അ​മ്മ​ക്കും സ​ഹോ​ദ​രി​ക്കും എ​തി​രെ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. പ​ത്ത​നം​തി​ട്ട എ​സ്പി​യോ​ട് കേ​സ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ​നി​താ ക​മ്മി​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ൽ അ​റി​യി​ച്ചു. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത് ര​ണ്ടാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​നാ​ണ് വ​നി​താ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K