03 May, 2020 03:50:30 PM
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം അട്ടപ്പാടിയിൽ
പാലക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. മുക്കാലി കരുവാര ഊരിലെ ചാത്തൻ, ഭാര്യ ശാന്ത എന്നിവരാണ് മരിച്ചത്. കൊലപാതകം കുടുംബ വഴക്ക് മൂലമെന്നാണ് സൂചന.