18 June, 2019 05:07:12 PM


ആയാംകുടി മധുരവേലി ഗവണ്‍മെന്‍റ് ഐടിഐയില്‍ കാര്‍പ്പെന്‍റര്‍ ട്രേഡില്‍ പ്രവേശനം

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ ആയാംകുടി മധുരവേലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഐടിഐയില്‍ കാര്‍പ്പെന്‍റര്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് വിജയിച്ച എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 29നകം അപേക്ഷ നല്‍കണം. ഫോണ്‍: 8086379549, 04829288676



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K