10 March, 2019 09:49:14 PM


മെഡിക്കൽ കോളേജിൽ നഴ്സ്: ഇന്റർവ്യു മാറ്റി വെച്ചു

കോട്ടയം: മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക്, പീഡിയാട്രിക് ഐ.സി.യുവിലേയ്ക്ക്  11ന് നടത്താനിരുന്ന സ്റ്റാഫ് നേഴ്സിന്റെ ഇന്റർവ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റി വച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K