10 October, 2026 11:22:26 AM


സിജെപി പ്രതിഷേധം; പിണറായി വിജയൻ ഉൾപ്പടെയുള്ള സിപിഐഎം നേതാക്കൾ കസ്റ്റഡിയില്‍



ഡൽഹി: ഡൽഹിയിൽ പൊലീസ് നടപടി. സിജെപി സമര വേദിയില്‍ എത്തിയ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ​ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K