24 June, 2026 05:31:40 PM


കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിൽ ഇടിച്ച് അപകടം



കൊട്ടാരക്കര: ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ കമ്പങ്കോട് കൊച്ചുകുന്നുംപുറത്ത് വെച്ചായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919