06 September, 2024 05:30:54 PM


കുമരകം ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടന്‍റ് തസ്തികയില്‍ ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്‍റ് കം-ഐ.ടി അസിസ്റ്റന്‍റായി ജോലി ചെയ്യുന്നതിന് ബികോം ഉം പി.ജി.ഡി.സി.എ ഉം (അക്കൌണ്ടിംഗ്, ബുക്ക് കീപ്പിംഗ് എന്നിവയിൽ മുൻപരിചയമുളളവർക്ക് മുൻഗണന നല്‍കുന്നതാണ്)   പാസ്സായ 18 നും 35 നും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റ, സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ 13/9/24 -നകം പഞ്ചായത്ത് ഓഫീസിൽ എത്തിയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K