05 November, 2026 06:10:34 PM


സ്വകാര്യ മേഖലയില്‍ തൊഴിലവസരം; നവംബര്‍ ഏഴിന് അഭിമുഖം



കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ അഞ്ചു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 250ലേറെ ഒഴിവുകളില്‍ നിയമനത്തിന് നവംബര്‍ ഏഴിന് അഭിമുഖം നടത്തും. ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ രാവിലെ പത്തു മുതലാണ് അഭിമുഖം. ഫോണ്‍-8138908657, 04812563451.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296