15 September, 2022 08:45:41 AM
സ്പോർട്സ് മാധ്യമ പ്രവർത്തകൻ ഡി.സുദർശൻ അന്തരിച്ചു

തിരുവനന്തപുരം: മികച്ച സ്പോർട്സ് മാധ്യമ പ്രവർത്തകൻ ഡി.സുദർശൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ ആയിരുന്നു വിയോഗം. തിരുവനന്തപുരത്തു ദീപികയിലായിരുന്നു ദീർഘകാലം. പിന്നീട് വിവിധ ടിവി ചാനലുകളിൽ പ്രവർത്തിച്ചു.