05 September, 2022 07:20:54 PM


മലയോര മേഖലയിൽ രാത്രി യാത്രക്ക് നിരോധനം; കോട്ടയം ജില്ലയിൽ ഖനനവും നിരോധിച്ചു



കോട്ടയം: ജില്ലയിൽ കനത്ത മഴ മുന്നറിയിപ്പിനെത്തുടർന്ന്  ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ, മലയോര മേഖലകളിലേയ്ക്കുള്ള രാത്രി യാത്ര, വിനോദ കേന്ദ്രങ്ങളിലേക്കുള്ള  യാത്ര എന്നിവ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K