07 July, 2022 05:53:53 PM


വിഷക്കായ കഴിച്ച് കോട്ടയത്ത് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

കോട്ടയം: വിഷക്കായ കഴിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കൊടുപ്പാടം സ്വദേശിനി അനുശ്രീ (16) ആണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K