05 June, 2022 08:38:00 AM


കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി



കോട്ടയം : ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെൺകുഞ്ഞിനെ പുലർച്ചെ മൂന്ന് മണിയോടെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. നടപടിക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയെ ശിശു സംരക്ഷണ സമിതിക്ക് കൈമാറും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K