18 April, 2022 07:52:36 PM


എറണാകുളം നോർക്ക കേന്ദ്രത്തിൽ 19നും 22നും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനില്ല



കോട്ടയം: നോര്‍ക്ക എറണാകുളം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 19, 22 തീയതികളില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K