19 February, 2022 05:31:13 AM
ഇന്ന് കോട്ടയം ജില്ലയിൽ 61 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ
കോട്ടയം: ഇന്ന് (ഫെബ്രുവരി 19) ജില്ലയിൽ 61 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 30 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 31 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.
1.അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
2.അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
3.ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
4.ചങ്ങനാശേരി ജനറൽ ആശുപത്രി
5.ഇടയാഴം സാമൂഹ്യ ആരോഗ്യ കേന്ദ്രം
6.ഏറ്റുമാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം
7.കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
8.കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
9.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
10.കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
11.കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
12.കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
13.കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രം
14.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
15.കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
16.മണിമല കുടുംബാരോഗ്യ കേന്ദ്രം
17.മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
18.മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
19.മുണ്ടൻ കുന്ന് കുടുംബാരോഗ്യ കേന്ദ്രം
20.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
21.പാലാ ജനറൽ ആശുപത്രി
22.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
23.രാമപുരം കുടുംബാരോഗ്യ കേന്ദ്രം
24.തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
25.ഉള്ളനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം
26.ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി
27.വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
28.വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
29. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
30.വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.
1.അറുന്നൂറ്റിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം
2.അയർക്കുന്നം സാമൂഹ്യ ആരോഗ്യ കേന്ദ്രം
3.ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രം
4. ഇടയിരിക്കപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രം
5.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
6.എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രം
7.കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
8.കറിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
9.കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
10.മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
11.മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
12.മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
13.മറവൻതുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം
14.എം.ജി.ടൗൺ ഹാൾ പൊൻകുന്നം
15.മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം
16.മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
17.ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
18.പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
19.പാലാ ജനറൽ ആശുപത്രി
20.പാമ്പാടി താലൂക്ക് ആശുപത്രി
21.പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
22.പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
23. സെൻറ് . ലാസറസ് പള്ളി ഹാൾ
24. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
25. തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
26. തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
27. വൈക്കം താലൂക്ക് ആശുപത്രി
28.വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
29. വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
30. വിഴിക്കിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
31. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം