24 June, 2016 10:09:41 PM


ഭക്ഷ്യ സുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷനും പ്രദര്‍ശിപ്പിക്കണം.

തിരുവനന്തപുരം : ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ലഭിച്ചിട്ടുള്ള ലൈസന്‍സും രജിസ്‌ട്രേഷനും പൊതുജനങ്ങള്‍ കാണത്തക്ക രീതിയില്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. അല്ലാത്ത പക്ഷം ചട്ടങ്ങളില്‍ അനുശാസിക്കുന്ന പ്രകാരമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K