28 January, 2022 04:30:21 PM


കടുത്തുരുത്തി റെയിൽവേ ഗേറ്റ് നാളെ അടച്ചിടും



കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി വൈക്കം റോഡ്-കുറുപ്പന്തറ സ്‌റ്റേഷനുകൾക്കിടയിലുള്ള കടുത്തുരുത്തി ലെവൽ ക്രോസിംഗ് ഗേറ്റ് ജനുവരി 29ന് വൈകിട്ട് എട്ടുവരെ അടച്ചിടും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K