20 January, 2022 06:18:25 PM


കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച്ച 81 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ



കോട്ടയം: വെള്ളിയാഴ്ച (ജനുവരി 21) ജില്ലയിൽ 81 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 17 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 64 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാം.

വെള്ളിയാഴ്ച(ജനുവരി 21) ജില്ലയിൽ 15 (2007  ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ ചുവടെ:  
 
1. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
2. കോട്ടയം ജനറൽ ആശുപത്രി
3. മുട്ടമ്പലം സെന്റ് ലാസറസ് ചർച്ച്
4. അതിരമ്പുഴ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
5. അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
6. കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം
7. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
8. കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
9. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
10. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
11. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
12. തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
13. തിരുവാർപ്പ് പാഥമികാരോഗ്യ കേന്ദ്രം
14. വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
15. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
16. വാഴൂർ കുടുംബാരോഗ്യ കേന്ദ്രം
17. കൂട്ടിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം
 
വെള്ളിയാഴ്ച(ജനുവരി 21) ജില്ലയിൽ ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ ചുവടെ:  

1 . പാലാ ജനറൽ ആശുപത്രി
2. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
3. മുട്ടമ്പലം സെന്റ് ലാസറസ് ചർച്ച്  
4. വൈക്കം താലൂക്ക് ആശുപത്രി
5. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
6. പാമ്പാടി താലൂക്ക് ആശുപത്രി
7. അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
8. അതിരമ്പുഴ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
9. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
10. ഈരാറ്റുപേട്ട സാമൂഹികാരോഗ്യ കേന്ദ്രം
11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
12. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
13. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
14.  ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
15. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
16. പൈക സാമൂഹികാരോഗ്യ കേന്ദ്രം
17. മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം
18. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
19. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
20. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷാലിറ്റി ആശുപത്രി
21. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
22. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
23. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
24. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
25.  ബ്രഹ്‌മമംഗലം കുടുംബാരോഗ്യ കേന്ദ്രം
26. ജി വി ആർ പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം
27. മേലുകാവുമറ്റം എച്ച് ആർ ഡി ടി സെന്റർ
28. കടപ്ലാമറ്റം പ്രാഥമികാരോഗ്യ കേന്ദ്രം
29. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
30. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
31. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
32. കാറിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം
33. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
34. കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
35. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
36. കുറുപ്പുംതറ പ്രാഥമികാരോഗ്യ കേന്ദ്രം
37. കൊഴുവനാൽ പ്രാഥമികാരോഗ്യ കേന്ദ്രം
38. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
39. മണിമല പ്രാഥമികാരോഗ്യ കേന്ദ്രം
40. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
41. മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
42. മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
43. മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
44. മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം
45. പൊൻകുന്നം എം ജി ടൗൺ ഹാൾ
46. മുത്തോലി  പ്രാഥമികാരോഗ്യ കേന്ദ്രം
47. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
48. നിലക്കൽ ചർച്ച് ഹാൾ
49. ഓണംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം
50. പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
51. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം  
52. പറത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
53. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
54. പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം
55. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
56. തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം
57. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
58. ടി വി പുരം പ്രാഥമികാരോഗ്യ കേന്ദ്രം
59. ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
60. വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
61. വാഴൂർ കുടുംബാരോഗ്യ കേന്ദ്രം
62. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
63. വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം
64. വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K