16 January, 2022 11:36:18 PM


ഏറ്റുമാനൂരിലും നാലു പഞ്ചായത്തുകളിലും രണ്ടു ദിവസം ജലവിതരണം മുടങ്ങും



കോട്ടയം: ജലഅതോറിറ്റിയുടെ മെഡിക്കൽകോളേജ് പ്ലാൻറിലേക്ക് ഉള്ള പ്രധാന സ്രോതസ്സ് ആയ പേരൂർ പമ്പ് ഹൗസിൽ 600 mm വ്യാസമുള്ള പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെയും, ആർപ്പൂക്കര, അതിരമ്പുഴ, അയ്മനം, നീണ്ടൂർ എന്നീ പഞ്ചായത്തുകളിലും ജലവിതരണം പൂർണമായും മുടങ്ങുന്നതാണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K