12 June, 2020 12:47:43 PM


ഓഡിറ്റിംഗ്: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാരുടെ സേവനം ആവശ്യമുണ്ട്


കോട്ടയം: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ 2017 മുതലുള്ള വാര്‍ഷിക കണക്കുകള്‍ അക്കൗണ്ട് ചെയ്ത് ഓഡിറ്റ് ചെയ്യുവാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാരുടെ സേവനം ആവശ്യമുണ്ട്. ഫോണ്‍: 0481-2560479.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K